---
title: "#died | ഉംറ നിർവഹിക്കാനെത്തിയ വയോധിക മദീനയിൽ അന്തരിച്ചു"
english_title: "#elderly #woman ##come #perform #Umrah #died #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182129/elderly-woman-come-perform-umrah-died-madinah"
published_at: "2024-02-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfbe062de71_saudi.jpg"
keywords: []
---

# #died | ഉംറ നിർവഹിക്കാനെത്തിയ വയോധിക മദീനയിൽ അന്തരിച്ചു

> **Lead Summary:** **മദീന:[ **[ ]സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ അന്തരിച്ചു. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

## Article Content

**മദീന:[ **[ ]സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ അന്തരിച്ചു. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോർഡിനേറ്റർ ശഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182129/elderly-woman-come-perform-umrah-died-madinah)