---
title: "#death | ഹൃദയാഘാതം ; പ്രവാസി മലയാളി മനാമയിൽ  അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182134/heartattack-expatriate-malayali-passedaway-manama"
published_at: "2024-02-04T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfbfbf7b800_manama.jpg"
keywords: []
---

# #death | ഹൃദയാഘാതം ; പ്രവാസി മലയാളി മനാമയിൽ  അന്തരിച്ചു 

> **Lead Summary:** **മനാമ: [**ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി അന്തരിച്ചു. പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് ആണ് അന്തരിച്ചത്. അഷ്റഫ്സ് ജീവനക്കാരനായിരുന്നു.

## Article Content

**മനാമ: [**ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി അന്തരിച്ചു. പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് ആണ് അന്തരിച്ചത്. അഷ്റഫ്സ് ജീവനക്കാരനായിരുന്നു.

രണ്ട് ദിവസമായി പനി ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ. ജോളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182134/heartattack-expatriate-malayali-passedaway-manama)