---
title: "#died |  ഹൃദയാഘാതം; ഒമാനിൽ മലയാളി യുവതി അന്തരിച്ചു "
english_title: "#malayali #Woman #dies #heartattack #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182244/woman-dies-heartattack-oman"
published_at: "2024-02-05T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c09e4a80c18_death.jpg"
keywords: []
---

# #died |  ഹൃദയാഘാതം; ഒമാനിൽ മലയാളി യുവതി അന്തരിച്ചു 

> **Lead Summary:** മസ്കത്ത്​: പാലക്കാട്​ സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു . കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത ആണ്​ ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്​. പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ.

## Article Content

മസ്കത്ത്​: പാലക്കാട്​ സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു . കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത ആണ്​ ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്​. പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ.

ഭർത്താവ്​: രതീഷ്​ പാറക്കോട്​. മക്കൾ: അഭിഷേക്​, അക്ഷജ്​. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182244/woman-dies-heartattack-oman)