---
title: "#death | വടകര സ്വദേശി മസ്‌കറ്റിൽ അന്തരിച്ചു"
english_title: "#native #Vadakara #passedaway #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182728/native-vadakara-passedaway-muscat"
published_at: "2024-02-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c35f60637fd_oman.jpg"
keywords: []
---

# #death | വടകര സ്വദേശി മസ്‌കറ്റിൽ അന്തരിച്ചു

> **Lead Summary:** **മസ്‌ക്കറ്റ് :[ **വടകര സ്വദേശി മംഗലാട്ട് പുവ്വോത്ത് മീത്തൽ ശ്രീധരൻ മസ്ക്കററിൽ അന്തരിച്ചു. അച്ഛൻ പരേതനായ കണ്ണൻ, അമ്മ മാണി ഭാര്യ : ബീന മക്കൾ: അഭിജിത് (ഗ്ലോബൽ കൊറോഷൻ കൺട്രോൾ മുംബൈ) അനന്തു (വിദ്യാർത്ഥി )

## Article Content

**മസ്‌ക്കറ്റ് :[ **വടകര സ്വദേശി മംഗലാട്ട് പുവ്വോത്ത് മീത്തൽ ശ്രീധരൻ മസ്ക്കററിൽ അന്തരിച്ചു. അച്ഛൻ പരേതനായ കണ്ണൻ, അമ്മ മാണി ഭാര്യ : ബീന മക്കൾ: അഭിജിത് (ഗ്ലോബൽ കൊറോഷൻ കൺട്രോൾ മുംബൈ) അനന്തു (വിദ്യാർത്ഥി )

സഹോദരങ്ങൾ: പി എം കുമാരൻ (സിപിഐ എം, സി സി ബ്രാഞ്ച് സെക്രട്ടറി,കെഎസ്എസ് പിയു തോടന്നൂർ ബ്ലോക്ക് സെക്രട്ടറി), കമല, നാരായണി, ചാത്തു, കാർത്ത്യായനി (വസന്ത, കോട്ടപ്പള്ളി), വത്സൻ (വില്ലേജ് ഓഫീസ്, കാവിലുംപാറ). ശവസംസ്‌കാരം വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182728/native-vadakara-passedaway-muscat)