---
title: "#arrested |  മോഷണം; മസ്കത്തിൽ മൂന്നു പേർ പിടിയിൽ"
english_title: "#theft #Three #people #arrested #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182786/theft-three-people-arrested-muscat"
published_at: "2024-02-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c39b852c631_theft.jpg"
keywords: []
---

# #arrested |  മോഷണം; മസ്കത്തിൽ മൂന്നു പേർ പിടിയിൽ

> **Lead Summary:** **മ​സ്ക​ത്ത്​:[ **ഒ​രു ക​മ്പ​നി​യു​ടെ എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് മൂ​ന്നു പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​:[ **ഒ​രു ക​മ്പ​നി​യു​ടെ എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് മൂ​ന്നു പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

അ​റ​ബ് പൗ​ര​ത്വ​മു​ള്ള മൂ​ന്നു പേ​രെ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ഫെ​സി​ലി​റ്റീ​സ് സെ​ക്യൂ​രി​റ്റി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182786/theft-three-people-arrested-muscat)