---
title: " #arrest | അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; മസ്കത്തിൽ ഒ​മ്പ​ത്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ"
english_title: "#unethical #practice #Nine #expatriates #arrested #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182788/unethical-practice-nine-expatriates-arrested-muscat"
published_at: "2024-02-07T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c39db591322_arrest.jpg"
keywords: []
---

#  #arrest | അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; മസ്കത്തിൽ ഒ​മ്പ​ത്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [ **അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ പ്ര​വാ​സി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

## Article Content

**മ​സ്ക​ത്ത്​: [ **അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ പ്ര​വാ​സി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

എ​ട്ട്​ സ്ത്രീ​ക​ളെ​യും ഏ​ഷ്യ​ൻ പൗ​ര​നെ​യും ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ-​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ​കു​പ്പാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182788/unethical-practice-nine-expatriates-arrested-muscat)