---
title: "#death | പ്രവാസി മലയാളി  ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍"
english_title: "#youngman #from #Kollam #found #dead #his residence  #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182804/youngman-from-kollam-found-dead-his-residence-oman"
published_at: "2024-02-07T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3abacbcf21_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

> **Lead Summary:** കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീൻ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ച‌ത്.

പരേതനായ മുഹമ്മദ് റാഷിദ്-ആബിദാ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി‌. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182804/youngman-from-kollam-found-dead-his-residence-oman)