---
title: "#DEATH | പ്ര​വാ​സി മലയാളി  നാ​ട്ടി​ൽ  അന്തരിച്ചു "
english_title: "#Expatriate #died #Malayali #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/182853/expatriate-died-malayali-country"
published_at: "2024-02-08T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c446e5588c0_DEATH.jpg"
keywords: []
---

# #DEATH | പ്ര​വാ​സി മലയാളി  നാ​ട്ടി​ൽ  അന്തരിച്ചു 

> **Lead Summary:** **ഷാ​ർ​ജ: **ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ഓ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളും തൃ​ശൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യു​മാ​യ മം​മ്ത ല​ക്ഷ്മി നാ​ട്ടി​ൽ അന്തരിച്ചു .

## Article Content

**ഷാ​ർ​ജ: **ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ഓ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളും തൃ​ശൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യു​മാ​യ മം​മ്ത ല​ക്ഷ്മി നാ​ട്ടി​ൽ അന്തരിച്ചു .

 അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക​ൾ: കാ​ന്തി​മ​തി (ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ, വി​ദ്യാ​ർ​ഥി). മാ​താ​വ്​: റീ​ന മു​ര​ളീ​ധ​ര​ൻ. സ​ഹോ​ദ​രി: ശീ​ത​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/182853/expatriate-died-malayali-country)