---
title: "#DEATH | ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ അന്തരിച്ചു"
english_title: "#heart #attack #death #kannur#NATIVE #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/183117/heart-attack-death-kannurnative-oman"
published_at: "2024-02-09T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5b058a92c2_GCC.jpg"
keywords: []
---

# #DEATH | ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: **ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ അന്തരിച്ചു.

## Article Content

**മ​സ്ക​ത്ത്​: **ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ അന്തരിച്ചു.

പെ​രി​ങ്ങ​ത്തൂ​ർ പു​തി​യോ​ട്ടി​ൽ പ​ള്ളി​ക്ക് സ​മീ​പം മീ​ത്ത​ലെ ക​ണ്ട​ച്ചം വ​ലി​യ​ത്ത് ഫൈ​സ​ൽ (46 ) ആ​ണ്​ അ​ൽ​ഖൂ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

മ​സ്ക​ത്തി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു.

ഭാ​ര്യ: ന​ജ്മ ഫൈ​സ​ൽ. പി​താ​വ്: അ​ബ്ദു​ല്ല, മാ​താ​വ് പാ​ത്തൂ​ട്ടി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/183117/heart-attack-death-kannurnative-oman)