---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#native #Alappuzha #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/183228/native-alappuzha-passedaway-oman"
published_at: "2024-02-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c60ac90a8d2_cae.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: [ **ആലപ്പുഴ കീരിക്കാട് പതിയൂർ കിഴക്ക് കളരിക്കൽ സുകുമാരി മസ്കത്തിൽ നിര്യാതയായി.

## Article Content

**മസ്കത്ത്: [ **ആലപ്പുഴ കീരിക്കാട് പതിയൂർ കിഴക്ക് കളരിക്കൽ സുകുമാരി മസ്കത്തിൽ നിര്യാതയായി.

മസ്കത്ത് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പിതാവ്: കൊച്ചുകുട്ടി. മാതാവ്: നാനികാളി. ഭർത്താവ്: ശിവരാജൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/183228/native-alappuzha-passedaway-oman)