---
title: "#death | കണ്ണൂർ സ്വദേശിനി മസ്കത്തിൽ അന്തരിച്ചു"
english_title: "#woman #from #kannur #passed #away #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/183492/woman-from-kannur-passed-away-oman"
published_at: "2024-02-10T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7834d7316b_gcc.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശിനി മസ്കത്തിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​:** കണ്ണൂർ സ്വദേശിനിയായ യുവതി മസ്കത്തിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​:** കണ്ണൂർ സ്വദേശിനിയായ യുവതി മസ്കത്തിൽ അന്തരിച്ചു.

പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) ആണ്​ മരിച്ചത്​.

മാതാവ്: തൻസീറ. നടപടികൾ പൂർത്തിയാക്കി അമീറാത്ത്​ ഖബർസ്ഥാനിൽ മറവ്​ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/183492/woman-from-kannur-passed-away-oman)