---
title: "#death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "#native #Kannur #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184270/native-kannur-passedaway-dubai"
published_at: "2024-02-13T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb80b8519d6_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** കണ്ണൂർ സ്വദേശിയായ യുവാവ്​ ദുബൈയിൽ അന്തരിച്ചു. ചെറിയ മാളിയേക്കൽ മുഹമ്മദ്​ സിനാൻ ആണ്​ മരിച്ചത്​.

## Article Content

കണ്ണൂർ സ്വദേശിയായ യുവാവ്​ ദുബൈയിൽ അന്തരിച്ചു. ചെറിയ മാളിയേക്കൽ മുഹമ്മദ്​ സിനാൻ ആണ്​ മരിച്ചത്​.

ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്​. പിതാവ്​: പൊന്നമ്പത്ത്​ കണ്ടോത്ത്​ ഷറഫുദ്ദീൻ. മാതാവ്​: ഖൈറുന്നിസ്​ (ചെറിയ മാളിയേക്കൽ).

ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184270/native-kannur-passedaway-dubai)