#remand | മാനമയിൽ വാ​ഹ​ന​മോ​ഷ​ണം: ​പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

 #remand | മാനമയിൽ വാ​ഹ​ന​മോ​ഷ​ണം: ​പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു
Feb 15, 2024 11:50 AM | By Kavya N

മ​നാ​മ: വാ​ഹ​നം മോ​ഷ്​​ടി​ക്കു​ക​യും അ​തു​പ​യോ​ഗി​ച്ച്​ മ​റ്റു​ വാ​ഹ​ന​ങ്ങ​ളെ മ​നഃ​പൂ​ർ​വം ഇ​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വ് നൽകി. ജു​ഫൈ​റി​ൽ​നി​ന്നാ​ണ്​ പ്ര​തി വാ​ഹ​നം മോ​ഷ്​​ടി​ച്ച​ത്.

ബി​ലാ​ദു​ൽ ഖ​ദീ​മി​ൽ​വെ​ച്ച്​ പ്ര​തി വാ​ഹ​ന​മോ​ടി​ച്ചു​പോ​കു​ന്ന​താ​യി വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ കാ​ണു​ക​യും വാ​ഹ​നം നി​ർ​ത്തി​പ്പി​ക്കാ​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, മ​റ്റു​ വാ​ഹ​ന​ങ്ങ​ളെ മ​നഃ​പൂ​ർ​വം ഇ​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​ക്കി ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യും ചെയ്തു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ച​രി​ച്ച വി​ഡി​യോ ക്ലി​പ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ്​ അ​തേ പ്ര​തി​ത​ന്നെ​യാ​ണ്​ ഇ​ത്​ ചെ​യ്​​ത​തെ​ന്ന്​ പൊ​ലീ​സി​ന്​ വ്യ​ക്ത​മാ​വു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​മാ​സം 19ന്​ ​നാ​ലാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഇ​യാ​ളു​ടെ കേ​സി​ൽ വി​ധി പ​റ​യും.

#Vehicle #theft #Manama #Accused #remanded

Next TV

Related Stories
#UAE  |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

May 4, 2024 05:16 PM

#UAE |മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും...

Read More >>
#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

May 4, 2024 03:22 PM

#GeneralFireforce | സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി

ഇ​വ ഒ​ഴി​വാ​ക്കാ​നാ​യി അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന...

Read More >>
#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

May 4, 2024 03:18 PM

#StateOfEmergency | രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം...

Read More >>
#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

May 4, 2024 09:46 AM

#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത

ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്...

Read More >>
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
Top Stories