---
title: "#smuggling | ദു​ബൈയിൽ കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി"
english_title: "#Drugs #tried #smuggled #car #caught #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184665/drugs-tried-smuggled-car-caught-dubai"
published_at: "2024-02-15T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdaf4727dd1_smuggle.jpg"
keywords: []
---

# #smuggling | ദു​ബൈയിൽ കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

> **Lead Summary:** **ദു​ബൈ: [ **കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 6.5 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ ദു​ബൈ ക​സ്റ്റം​സ് പി​ടി​കൂ​ടി . അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​​ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

## Article Content

**ദു​ബൈ: [ **കാ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 6.5 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ ദു​ബൈ ക​സ്റ്റം​സ് പി​ടി​കൂ​ടി . അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​​ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​ർ യാ​ത്ര​ക്കാ​ര​ന്‍റെ ദേ​ഹ പ​രി​ശോ​ധ​ന​യി​ലാണ് പ്ലാ​സ്റ്റി​ക്​ ബാ​ഗി​ൽ പൊ​തി​ഞ്ഞ മൂ​ന്നു ഗ്രാം ​ക്രി​സ്റ്റ​ൽ മെ​ത്​ ക​ണ്ടെ​ത്തിയത്. ര​ഹ​സ്യ പോ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​റി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​​പ്പോ​ഴാ​ണ്​ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ​ 6.567 കി​ലോ ഹ​ഷീ​ഷ്​ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാളെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184665/drugs-tried-smuggled-car-caught-dubai)