---
title: "#NarendraModi | പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ഖത്തർ‌ അമീറുമായി കൂടിക്കാഴ്ച നടത്തുന്നു "
english_title: "#PrimeMinister #NarendraModi #Qatar #Meeting #Emir "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184746/primeminister-narendramodi-qatar-meeting-emir"
published_at: "2024-02-15T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdf2169ceed_modi.jpg"
keywords: []
---

# #NarendraModi | പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ഖത്തർ‌ അമീറുമായി കൂടിക്കാഴ്ച നടത്തുന്നു 

> **Lead Summary:** ഖത്തർ**: [** പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്.

## Article Content

ഖത്തർ**: [** പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്.

രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184746/primeminister-narendramodi-qatar-meeting-emir)