---
title: "#died  | ഹൃദയാഘാതം; പ്രവാസി റിയാദിൽ അന്തരിച്ചു"
english_title: "#heartattack #expatriate #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184750/heartattack-expatriate-died-riyadh"
published_at: "2024-02-15T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdf7c09ed23_riad.jpg"
keywords: []
---

# #died  | ഹൃദയാഘാതം; പ്രവാസി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ **തെലങ്കാന സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കരീം നഗർ സ്വദേശി മുഹമ്മദ് മുഖ്‌താർ ഹുസൈൻ ആണ് റിയാദിലെ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിൽ അന്തരിച്ചത്​. ബുധനാഴ്​ച വൈകീട്ട്​ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**റിയാദ്: [ **തെലങ്കാന സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കരീം നഗർ സ്വദേശി മുഹമ്മദ് മുഖ്‌താർ ഹുസൈൻ ആണ് റിയാദിലെ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിൽ അന്തരിച്ചത്​. ബുധനാഴ്​ച വൈകീട്ട്​ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. പിതാവ്: മുഹമ്മദ് ഗഫൂർ. മാതാവ്: അസീഗരി ബീഗം. ഭാര്യ: ഖൈസർ ബീഗം. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184750/heartattack-expatriate-died-riyadh)