---
title: "#death |  കണ്ണൂർ സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു"
english_title: "#native #Kannur #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184868/native-kannur-passedaway-bahrain"
published_at: "2024-02-16T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cecfbdcb165_death.jpg"
keywords: []
---

# #death |  കണ്ണൂർ സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:[ **പ്രവാസി മലയാളിയായ കണ്ണൂർ വ​ട്ടപ്പൊയിൽ തൈവളപ്പിൽ മുഹമ്മദലി ബഹ്​റൈനിൽ അന്തരിച്ചു . ഇരുപത്​ വർഷത്തിലധികമായി ബഹ്​റൈനിലുണ്ടായിരുന്ന മുഹമ്മദലി അടുത്തിടെയാണ് നാട്ടിൽ നിന്ന്​ വീണ്ടും ബഹ്​റൈനിലെത്തിയത്​.

## Article Content

**മനാമ:[ **പ്രവാസി മലയാളിയായ കണ്ണൂർ വ​ട്ടപ്പൊയിൽ തൈവളപ്പിൽ മുഹമ്മദലി ബഹ്​റൈനിൽ അന്തരിച്ചു . ഇരുപത്​ വർഷത്തിലധികമായി ബഹ്​റൈനിലുണ്ടായിരുന്ന മുഹമ്മദലി അടുത്തിടെയാണ് നാട്ടിൽ നിന്ന്​ വീണ്ടും ബഹ്​റൈനിലെത്തിയത്​.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്​മിറ്റായിരുന്നു.സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തെ നാട്ടിലേക്കയക്കാനുളള ശ്രമത്തിനിടെയാണ്​ മരണം സംഭവിച്ചത് . പിതാവ് അബ്ദുൽ ഖാദർ. ഭാര്യമാർ: സജീറ, പരേതയായ ജമീല. മക്കൾ: ജംഷീല, ജസീൽ, മുന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184868/native-kannur-passedaway-bahrain)