---
title: "#founddeath | കോ​ഴി​ക്കോ​ട് സ്വ​ദേ​ശിനി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി"
english_title: "#Kozhikode #native #founddeath  #her #residence #Gudaibiya #Manama "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/184898/kozhikode-native-founddeath-her-residence-gudaibiya-manama"
published_at: "2024-02-16T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cee2f50d963_death.jpg"
keywords: []
---

# #founddeath | കോ​ഴി​ക്കോ​ട് സ്വ​ദേ​ശിനി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

> **Lead Summary:** **മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യെ മ​നാ​മ ഗു​ദൈ​ബി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

**മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യെ മ​നാ​മ ഗു​ദൈ​ബി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചേ​മ​ഞ്ചേ​രി പൂ​ക്കാ​ട് മു​ക്കാ​ടി​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​സ്നാ​സ് (37) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു മാ​സം മു​മ്പ് ഒ​രു റ​സ്റ്റാ​റ​ന്‍റി​ൽ ജോ​ലി​ക്കാ​യാ​ണ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്.

ഈ ​മാ​സം ആ​റി​നാ​ണ് കു​ടും​ബ​ത്തോ​ട് അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പി​താ​വ്: റ​സാ​ഖ്. മാ​താ​വ്: അ​സ്മ. ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/184898/kozhikode-native-founddeath-her-residence-gudaibiya-manama)