---
title: "#death|പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185008/expatriate-malayali-passedaway-salala"
published_at: "2024-02-16T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf22c42f4bf_death_2.jpg"
keywords: []
---

# #death|പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല:[ **തൃശൂർ കൊടുങ്ങല്ലൂർ കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ സലാലയിൽ അന്തരിച്ചു . ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**സലാല:[ **തൃശൂർ കൊടുങ്ങല്ലൂർ കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ സലാലയിൽ അന്തരിച്ചു . ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം . അവിവാഹിതനാണ്. മാതാവ്​: സുമ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185008/expatriate-malayali-passedaway-salala)