---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി സലാലയിൽ  അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185134/heartattack-expatriate-malayali-died-salala"
published_at: "2024-02-16T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf98d80d3f0_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി സലാലയിൽ  അന്തരിച്ചു

> **Lead Summary:** **സലാല: **ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ ആണ് മരിച്ചത്.

## Article Content

**സലാല: **ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച ഭക്ഷണത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അൽ വാദിയിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സമീറ. മക്കൾ: അഫീഫ, മുഹമ്മദ് സിയാദ്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.ഫ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185134/heartattack-expatriate-malayali-died-salala)