മസ്കത്ത് : ഒമാനിലെ സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ വാക്സീൻ സ്വീകരിക്കാം.
Booster dose free for expats