---
title: "#dead |  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "#heartattack #native #Kozhikode #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185643/heartattack-native-kozhikode-passedaway-kuwait"
published_at: "2024-02-19T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2d9a840ea0_dead.jpg"
keywords: []
---

# #dead |  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [**കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു കുവൈത്തിൽ അന്തരിച്ചു . ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: [**കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു കുവൈത്തിൽ അന്തരിച്ചു . ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185643/heartattack-native-kozhikode-passedaway-kuwait)