---
title: "#death | പ്ര​വാ​സി മ​ല​യാ​ളി ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​ക​വെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു  "
english_title: "#Expatriate #Malayali #boarded #Bahrain #flight #going #home #treatment #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185714/expatriate-malayali-boarded-bahrain-flight-going-home-treatment-died"
published_at: "2024-02-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d30d12b86a7_death.jpg"
keywords: []
---

# #death | പ്ര​വാ​സി മ​ല​യാ​ളി ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​ക​വെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു  

> **Lead Summary:** **മ​നാ​മ: **ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​ക​വെ പ്ര​വാ​സി മ​ല​യാ​ളി ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു. ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി റോ​യ് പു​ത്ത​ൻ​പു​ര​ക്ക​ൽ തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: **ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​ക​വെ പ്ര​വാ​സി മ​ല​യാ​ളി ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു. ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി റോ​യ് പു​ത്ത​ൻ​പു​ര​ക്ക​ൽ തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: മി​നി റോ​യ് (ഏ​ഷ്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: റോ​ണി തോ​മ​സ് (കാ​ന​ഡ), റീ​മ തോ​മ​സ് (കു​വൈ​ത്ത്). മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മോ​ർ​ച്ച​റി​യി​ൽ. ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185714/expatriate-malayali-boarded-bahrain-flight-going-home-treatment-died)