---
title: "#obituary | പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/185723/expatriate-malayali-passedaway-jeddah"
published_at: "2024-02-19T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3165f96dde_death_gcc.jpg"
keywords: []
---

# #obituary | പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [മ**ലപ്പുറം കാളികാവ് ചെങ്കോട് പൂതംക്കോട്ടിൽ മൻസൂർ അലി ജിദ്ദയിൽ അന്തരിച്ചു . ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം 15 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

## Article Content

**ജിദ്ദ: [മ**ലപ്പുറം കാളികാവ് ചെങ്കോട് പൂതംക്കോട്ടിൽ മൻസൂർ അലി ജിദ്ദയിൽ അന്തരിച്ചു . ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം 15 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

ജിദ്ദ മഹജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞുട്ടി, മാതാവ്: ഫാത്തിമ സുഹറ, ഭാര്യ: പറപ്പത്തൊടി സറീന (കവളമുക്കട്ട), മക്കൾ: ഫാത്തിമ റഹദ, റിഹാം (എട്ടാം ക്ലാസ്), റിനാദ് (അഞ്ചാം ക്ലാസ്). മരുമകൻ: എരഞ്ഞിയിൽ നവാസ് (ചാഴിയോട്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/185723/expatriate-malayali-passedaway-jeddah)