---
title: "#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186016/expatriate-malayali-passed-away-sharjah"
published_at: "2024-02-20T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4a10d4e882_bgt.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ: [ **യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ മുൻ സെക്രട്ടറി എൻ.വി നിസാർ ഷാർജയിൽ നിര്യതാനായി.

## Article Content

**ഷാർജ: [ **യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ മുൻ സെക്രട്ടറി എൻ.വി നിസാർ ഷാർജയിൽ നിര്യതാനായി.

എറണാകുളം ആലുവ സ്വദേശിയാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട്​ ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ നടക്കും.

ദുബൈ അൽഖൂസ് അൽമനാർ സെന്‍റർ മദ്​റസയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. ദുബൈ ഇറാനി ഹോസ്പിറ്റലിൽ ഫര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തം സംരംഭം തുടങ്ങി.

ഭാര്യ: സീനത്ത്, മക്കൾ: സഫ്‌വാൻ (കെയ്​റോ മെഡിക്കൽ കോളജ് വിദ്യാർഥി), നാമിയ, ഹാഫിസ് മുആദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186016/expatriate-malayali-passed-away-sharjah)