---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി  സലാലയിൽ അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186030/heartattack-expatriate-malayali-died-salala"
published_at: "2024-02-20T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4b489e91a3_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി  സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **പാലക്കാട് ജില്ലയിലെ ത്യത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി സലാലയിൽ അന്തരിച്ചു.

## Article Content

**സലാല: **പാലക്കാട് ജില്ലയിലെ ത്യത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി സലാലയിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആറ് വർഷമായി സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: പ്രഭ ഇന്ദിര. മക്കളില്ല. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കുമെന്ന് കൈരളി വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186030/heartattack-expatriate-malayali-died-salala)