സമഗ്രസുരക്ഷയൊരുക്കി ദുബായ് പോലീസ്

സമഗ്രസുരക്ഷയൊരുക്കി ദുബായ് പോലീസ്
Jan 1, 2022 08:34 AM | By Anjana Shaji

ദുബായ് : പുതുവത്സരാഘോഷങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ദുബായ് പോലീസ് അഭിനന്ദനീയമായ ശ്രമങ്ങളാണ് കൈക്കൊണ്ടത്. എല്ലാ ആഘോഷ കേന്ദ്രങ്ങളിലും കൃത്യമായ നിർദേശങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരും പ്രതിനിധികളും വെള്ളിയാഴ്ച ഉച്ചമുതൽ നിലകൊണ്ടിരുന്നു.

വിദേശികളായ സന്ദർശകർക്ക് ആഘോഷ വ്യവസ്ഥകളെക്കുറിച്ചുള്ള കൃത്യമായ രൂപരേഖകൾ നൽകിയും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കിയും പോലീസ് സംഘം സജീവമായി. ആഘോഷവേദികളിൽ ദുബായ് പോലീസ് ചീഫ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽമാരിയുടെ നേരിട്ടുള്ള സന്ദർശനവും സംഘാംഗങ്ങൾക്ക് ഊർജം പകർന്നു.

നഗരത്തിലെ ഓരോ ചലനവും കൃത്യമായി അറിയാനാകുന്ന വലിയ സ്‌ക്രീനുകൾ നിരത്തിയ കൺട്രോൾ സെന്ററിന്റെ പ്രവർത്തനവും സുരക്ഷാവ്യവസ്ഥകൾ പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിൽ നിർണായകമായി.

Dubai Police provide comprehensive security

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories