#holiday | ഒമാനി അധ്യാപകദിനം; ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് അവധി

#holiday | ഒമാനി അധ്യാപകദിനം; ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് അവധി
Feb 21, 2024 05:24 PM | By MITHRA K P

മസ്ക്കറ്റ്: (gccnews.com) ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോ​ഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരി 25 ഞായറാഴ്ച ഔദ്യോഗിക അവധിയായി മന്ത്രാലയം പ്രഖ്യാപിച്ചു. അതോടെ രണ്ട് ദിവസമാണ് അവധിയായി ലഭിക്കുന്നത്.

രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ അംഗീകരിക്കാനുള്ള സുൽത്താനേറ്റിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതിനായാണ് ഒമാനി അധ്യാപക ദിനം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

#Oman #Teachers #Day #February #holiday #teachers #public #private #schools

Next TV

Related Stories
#death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു

Apr 30, 2024 06:35 AM

#death |പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Apr 29, 2024 10:52 AM

#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read More >>
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
Top Stories