---
title: "#fire |ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല"
english_title: "#vehicle #caught #fire #oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/186503/vehicle-caught-fire-oman"
published_at: "2024-02-22T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d73043d825e_fire.jpg"
keywords: []
---

# #fire |ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്.

ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു.

സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/186503/vehicle-caught-fire-oman)