കുവൈത്ത് സിറ്റി:(gccnews.com) പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. വണ്ടൂർ വാളോറിങ്ങൽ മാഞ്ചേരി കുഞ്ഞിമുഹമ്മദ് (54-ചെറിയോൻ) അന്തരിച്ചത്.
ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായ ഇദ്ദേഹം അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭാര്യ: സലീന. മക്കൾ: വഫ, ഫാദിൽ. മരുമകൻ: യാഷിദ്. സഹോദരൻ: മുജീബ് റഹ്മാൻ (കുവൈത്ത്).
#Expatriate #Malayali #died #country