റിയാദ്: (truevisionnews.com) അബൂദാബിയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
റിയാദ് -മദീന എക്സ്പ്രസ് വേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടി (63) മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉനൈസ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
#Malayali #who #came #perform #Umrah #from #AbuDhabi #collapsed #died.