---
title: "#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/188914/expatriate-malayali-passedaway-dammam"
published_at: "2024-03-02T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e30a6c50526_DEATH.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

> **Lead Summary:** **ദമ്മാം:[ **ആലപ്പുഴ കായംകുളം റിയാസ് മൻസിലിൽ മുഹമ്മദ്‌ നസീം (മണ്ണിൽ ജ്വല്ലറി) ദമ്മാമിൽ അന്തരിച്ചു. ദമ്മാം റൗദ ആശുപത്രിയിൽ വെച്ച്​ ഹൃദയഘാതം മൂലമാണ്​ അന്ത്യം.

## Article Content

**ദമ്മാം:[ **ആലപ്പുഴ കായംകുളം റിയാസ് മൻസിലിൽ മുഹമ്മദ്‌ നസീം (മണ്ണിൽ ജ്വല്ലറി) ദമ്മാമിൽ അന്തരിച്ചു. ദമ്മാം റൗദ ആശുപത്രിയിൽ വെച്ച്​ ഹൃദയഘാതം മൂലമാണ്​ അന്ത്യം.

ഭാര്യ: റീജ, മക്കൾ: നേഹ, ലിയ, റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമനടപടികൾ നവോദയപ്രവർത്തകരുടെയും നാസ് വക്കത്തി​െൻറയും നേത്രത്വത്തിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/188914/expatriate-malayali-passedaway-dammam)