---
title: "#dead | പ്രവാസി മലയാളി ഷാര്‍ജയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189001/expatriate-malayali-passedaway-sharjah"
published_at: "2024-03-03T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3dee5eea7e_sjarjah.jpg"
keywords: []
---

# #dead | പ്രവാസി മലയാളി ഷാര്‍ജയില്‍ അന്തരിച്ചു

> **Lead Summary:** **ഷാർജ: [**വടുതല ‘ഹമദാനിയ ഗാര്‍ഡന്‍സി’ലെ പരേതനായ അബ്ദുൽ ഖാദറിന്‍റെ (കുഞ്ഞുകായി ശൈഖി) മകന്‍, എറണാകുളം വാഴക്കാലയില്‍ താമസിക്കുന്ന സലാഹുദ്ദീന്‍ ഹമദാനി ഷാര്‍ജയില്‍ അന്തരിച്ചു.

## Article Content

**ഷാർജ: [**വടുതല ‘ഹമദാനിയ ഗാര്‍ഡന്‍സി’ലെ പരേതനായ അബ്ദുൽ ഖാദറിന്‍റെ (കുഞ്ഞുകായി ശൈഖി) മകന്‍, എറണാകുളം വാഴക്കാലയില്‍ താമസിക്കുന്ന സലാഹുദ്ദീന്‍ ഹമദാനി ഷാര്‍ജയില്‍ അന്തരിച്ചു.

മാതാവ്​: നഫീസ. ഭാര്യ: ആയിഷ. മക്കൾ: ഡോ. അഫീഫ, സുന്ദുസ്​, അഫ്​സൽ ഹുസൈൻ. മരുമകൻ: ഡോ. ജസീം കൊച്ചിൻ. സഹോദരങ്ങൾ: സഈദ്​, സൈഫുദ്ദീൻ, ഖൗല, സുമയ്യ, സൗദ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189001/expatriate-malayali-passedaway-sharjah)