---
title: "#death | കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു "
english_title: "#non-#resident #Malayali #youth #died #after #falling #from #building #receiving #treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189562/non-resident-malayali-youth-died-after-falling-from-building-receiving-treatment"
published_at: "2024-03-05T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e74e1fd5601_oo.jpg"
keywords: []
---

# #death | കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **ഷാര്‍ജ: **ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു.

## Article Content

**ഷാര്‍ജ: **ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു.

വടുക്കേക്കാട് കല്ലര്‍ വട്ടം പാടം സ്വദേശി തൊഴുക്കാട്ടില്‍ ബാസിത്താണ് (34) ശനിയാഴ്ച വൈകിട്ട് മരിച്ചത്.

ഒരാഴ്ച മുമ്പ് താമസ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ബാസിത്ത് ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189562/non-resident-malayali-youth-died-after-falling-from-building-receiving-treatment)