---
title: "#dead | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു"
english_title: "#heartattack  #native #Kozhikode #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189589/heartattack-native-kozhikode-passedaway-saudi"
published_at: "2024-03-06T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7d2eca95c3_saudi.jpg"
keywords: []
---

# #dead | ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **സൗദി[: **കോഴിക്കോട് പുല്ലാലൂർ സ്വദേശി ചോലഞ്ചേരി വീട്ടിൽ ചാരത്ത് ഉസ്മാൻ അലി സൗദിയിലെ അൽ കോബാറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

## Article Content

**സൗദി[: **കോഴിക്കോട് പുല്ലാലൂർ സ്വദേശി ചോലഞ്ചേരി വീട്ടിൽ ചാരത്ത് ഉസ്മാൻ അലി സൗദിയിലെ അൽ കോബാറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

സൗദിയിലുടനീളമുള്ള കബയാൻ സൂപ്പർമാർക്കറ്റുകളുടെ ഉടമയാണ് ഉസ്മാൻ അലി .

സറീനയാണ് ഭാര്യ . മൂന്ന് മക്കളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189589/heartattack-native-kozhikode-passedaway-saudi)