---
title: "#death | സലാലയിലെ വ്യാപാരി നാട്ടിൽ അന്തരിച്ചു"
english_title: "#merchant #Salalah #passed #away #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189852/merchant-salalah-passed-away-country"
published_at: "2024-03-07T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9410db26e2_death.jpg"
keywords: []
---

# #death | സലാലയിലെ വ്യാപാരി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **സലാല: [**സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് നാട്ടിൽ അന്തരിച്ചു. ഹോൾസെയിൽ വ്യാപാരിയായ നൗഷാദ് കഴിഞ്ഞ 25 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫീറ. അഞ്ച് മക്കളുണ്ട്.

## Article Content

**സലാല: [**സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് നാട്ടിൽ അന്തരിച്ചു. ഹോൾസെയിൽ വ്യാപാരിയായ നൗഷാദ് കഴിഞ്ഞ 25 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫീറ. അഞ്ച് മക്കളുണ്ട്.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഉളിയിൽ പഴയ ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ. അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. പ്രാദേശിക കൂട്ടായ്മയായ ഉളിയിൽ വെൽഫയർ അസോസിയേഷനിൽ സജീവമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189852/merchant-salalah-passed-away-country)