---
title: "#death | പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189954/expatriate-malayali-passedaway-ajman"
published_at: "2024-03-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e996403b859_pt.jpg"
keywords: []
---

# #death | പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു 

> **Lead Summary:** **അ​ജ്മാ​ൻ: [ ** തൃ​ശൂ​ർ ചാ​വ​ക്കാ​ട് തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റം സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന ആ​ലു​ങ്ങ​ൽ ഖാ​ലി​ദി​ന്റെ മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് അ​ജ്മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി.

## Article Content

**അ​ജ്മാ​ൻ: [ ** തൃ​ശൂ​ർ ചാ​വ​ക്കാ​ട് തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റം സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന ആ​ലു​ങ്ങ​ൽ ഖാ​ലി​ദി​ന്റെ മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് അ​ജ്മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​താ​വ്: സു​ഹ്‌​റ. ഭാ​ര്യ: റം​ല. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189954/expatriate-malayali-passedaway-ajman)