കൊവിഡ് വ്യാപനം ശക്തം; സൗദി അറേബ്യയില്‍ ബസ് സര്‍വീസുകളിലെ യാത്രക്കും നിബന്ധന

 കൊവിഡ് വ്യാപനം ശക്തം; സൗദി അറേബ്യയില്‍ ബസ് സര്‍വീസുകളിലെ യാത്രക്കും നിബന്ധന
Jan 4, 2022 07:48 AM | By Anjana Shaji

റിയാദ് : സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)വ്യാപനം ശക്തമായതോടെ നഗരങ്ങളിലെ ബസ് സര്‍വീസുകളിലെ യാത്രക്കും നിബന്ധന.

ബസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോഴും ബസില്‍ കയറുമ്പോഴും മാസ്‌ക് ധരിക്കണം.ബസ് പാസായ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ മാത്രമേ ബസില്‍ കയറാന്‍ പാടുള്ളൂ. അതല്ലാതെ ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ കാര്‍ഡ് വാങ്ങരുത്.

ബസ് സ്റ്റോപ്പില്‍ മാസ്‌കിട്ട് സാമൂഹിക അകലം പാലിച്ച് നില്‍ക്കണം. സ്‌മോക്കിംഗ് റൂം ഉപയോഗിക്കരുത്. രണ്ടു യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരിക്കാം. ബസിനുള്ളില്‍ മാസ്‌ക് ധരിക്കണം.

ബസില്‍ കയറുന്നതിന് മുന്‍ ഭാഗത്തെയും ഇറങ്ങുന്നതിന് പിന്‍വശത്തെയും വാതിലുള്‍ ഉപയോഗിക്കണം. ബസിനുള്ളില്‍ ആരും നില്‍ക്കരുത്.

കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് ഉണ്ടാവരുത്. ബസിനുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കര്‍ ഒന്നര മീറ്റര്‍ പരിധിയില്‍ സ്ഥാപിക്കണമെന്നും സൗദി പൊതുജനാരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കി.

covid diffusion strong; Condition for travel on bus services in Saudi Arabia

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories