---
title: "#death | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി കു​വൈ​ത്തി​ല്‍ അന്തരിച്ചു "
english_title: "#heartattack; #Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190590/heartattack-expatriate-malayali-passedaway-kuwait"
published_at: "2024-03-10T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed3eab8d59a_fd.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി കു​വൈ​ത്തി​ല്‍ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** കാ​സ​ർ​കോ​ട് കോ​ടോ​ത്ത് പാ​ല​ക്ക​ൽ സ്വ​ദേ​ശി പു​തി​യ വ​ള​പ്പി​ൽ വീ​ട്ടി​ൽ മ​നോ​ജ് കൃ​ഷ്ണ​ൻ കു​വൈ​ത്തി​ല്‍ നി​ര്യാ​ത​നാ​യി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** കാ​സ​ർ​കോ​ട് കോ​ടോ​ത്ത് പാ​ല​ക്ക​ൽ സ്വ​ദേ​ശി പു​തി​യ വ​ള​പ്പി​ൽ വീ​ട്ടി​ൽ മ​നോ​ജ് കൃ​ഷ്ണ​ൻ കു​വൈ​ത്തി​ല്‍ നി​ര്യാ​ത​നാ​യി.

ഉ​റ​ക്ക​ത്തി​നി​ടെ​യു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ഗ​ൾ​ഫ് ഫു​ഡ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പി​താ​വ്: ഗോ​പാ​ലകൃ​ഷ്ണ​ൻ. മാ​താ​വ്: ബാ​ലാ​മ​ണി. ഭാ​ര്യ: ദി​ൽ​ഷ മ​നോ​ജ്, സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ദ​യ​ൻ, മ​ഹേ​ഷ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ടീം ​വെ​ൽ​ഫെ​യ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190590/heartattack-expatriate-malayali-passedaway-kuwait)