---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബുറൈദയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #Buraida #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/190649/expatriate-malayali-died-buraida-due-heartattack"
published_at: "2024-03-10T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed801f1445b_0.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബുറൈദയിൽ അന്തരിച്ചു 

> **Lead Summary:** **ബുറൈദ: [ **തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി.

## Article Content

**ബുറൈദ: [ **തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി.

ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്.

വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/190649/expatriate-malayali-died-buraida-due-heartattack)