---
title: "#death | പ്രവാസി മലയാളി  സൗദിയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway   #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191282/expatriate-malayali-passedaway-saudi"
published_at: "2024-03-13T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1246a9efd4_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  സൗദിയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവനിൽ ശിവദാസൻ അന്തരിച്ചു.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവനിൽ ശിവദാസൻ അന്തരിച്ചു.

30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു. പിതാവ്: കുഞ്ഞുരാമൻ (പരേതൻ), മാതാവ്: കുഞ്ഞുകുട്ടി (പരേത), ഭാര്യ: ശ്രീലത, മക്കൾ: അഖിൽ, ശ്രദ്ധദാസ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലൈല അഫ് ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191282/expatriate-malayali-passedaway-saudi)