---
title: "#death | ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#Heartattack #native #Kannur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191410/heartattack-native-kannur-passedaway-oman"
published_at: "2024-03-13T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f187e74ba0b_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മത്ര: ** ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ അന്തരിച്ചു.

## Article Content

**മത്ര: ** ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ അന്തരിച്ചു.

മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലി (54)ആണ് മരിച്ചത്.

കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ലാണ് താമസം. പിതാവ്​: മൊയ്തീന്‍. മാതാവ്​:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191410/heartattack-native-kannur-passedaway-oman)