---
title: "CAA | പൗ​ര​ത്വ നി​യ​മ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം - പ്ര​വാ​സി ഇ​ന്ത്യ "
english_title: "#Withdraw #CitizenshipAct #Notification - #Pravasi #India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191851/withdraw-citizenshipact-notification-pravasi-india"
published_at: "2024-03-15T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3fa92a292d_cxx.jpg"
keywords: []
---

# CAA | പൗ​ര​ത്വ നി​യ​മ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം - പ്ര​വാ​സി ഇ​ന്ത്യ 

> **Lead Summary:** **ദു​ബൈ: [ **ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ഭ​ജ​ന​വും ആ​ഘാ​ത​വും കാ​ലു​ഷ്യ​വും ഉ​ണ്ടാ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ച​ട്ട വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച്​ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ ബ​ഹു​സ്വ​ര മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**ദു​ബൈ: [ **ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വ​ലി​യ വി​ഭ​ജ​ന​വും ആ​ഘാ​ത​വും കാ​ലു​ഷ്യ​വും ഉ​ണ്ടാ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ച​ട്ട വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച്​ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ ബ​ഹു​സ്വ​ര മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

സി.​എ.​എ ന​ട​പ്പാ​ക്കു​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം ര​ണ്ടാം പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും,

പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ജ​നാ​ധി​പ​ത്യ​ത്തെ തി​രി​ച്ചു പി​ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും പ്ര​വാ​സി ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191851/withdraw-citizenshipact-notification-pravasi-india)