---
title: "#accident | കു​വൈ​ത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു "
english_title: "#One #killed #Kuwait #vehicle #collision"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192097/one-killed-kuwait-vehicle-collision"
published_at: "2024-03-16T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f54cdd9872e_accident.jpg"
keywords: []
---

# #accident | കു​വൈ​ത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത്‌ സി​റ്റി: **ഫ​ഹാ​ഹീ​ൽ എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത്‌ സി​റ്റി: **ഫ​ഹാ​ഹീ​ൽ എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കി വൈ​കാ​തെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192097/one-killed-kuwait-vehicle-collision)