---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Heartattack: #Expatriate #Malayali #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192399/heartattack-expatriate-malayali-died-oman"
published_at: "2024-03-17T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6b475f0dce_dddd.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ **കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി.

## Article Content

**മസ്കത്ത്​: [ **കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി.

പുനലൂർ ചാലക്കോട് കാഞ്ഞിരമല പുത്തൻവീട്ടിൽ അനീഷ് കുമാർ (47) ആണ്​ തർമത്ത് മരിച്ചത്​.

പിതാവ്​: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന. ഭാര്യ: രമ്യ. മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ.സ​ഹോദരി: അനുഷ മുരളി.

മൃതദേഹം തർമത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192399/heartattack-expatriate-malayali-died-oman)