---
title: "#death |പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192418/expatriate-malayali-passedaway-bahrain"
published_at: "2024-03-17T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6c78a53250_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴൂർ ചെമ്പുമൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രനാണ് മരിച്ചത്.

## Article Content

**മനാമ: **തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴൂർ ചെമ്പുമൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രനാണ് മരിച്ചത്.

ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മിത്രൻ ഗോവിന്ദൻ. മാതാവ്: ഓമന. ഭാര്യ: ഷെർലി ലാൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192418/expatriate-malayali-passedaway-bahrain)