---
title: "#died | ഹൃദയാഘാതം : പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192503/heartattack-expatriate-malayali-died-doha"
published_at: "2024-03-18T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f79fa731a1c_death.jpg"
keywords: []
---

# #died | ഹൃദയാഘാതം : പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **തൃശൂർ സ്വദേശി ദോഹയിൽ അന്തരിച്ചു . താനത്ത്പറമ്പിൽ ഷെറിൻ കെ.മുഹമ്മദ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

## Article Content

**ദോഹ: [ **തൃശൂർ സ്വദേശി ദോഹയിൽ അന്തരിച്ചു . താനത്ത്പറമ്പിൽ ഷെറിൻ കെ.മുഹമ്മദ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8).മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി. ഖത്തറിലുള്ള ഷെലീൽ കെ.മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരി താനത്ത്പറമ്പിൽ മുസ്തഫയുടെ സഹോദര പുത്രനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192503/heartattack-expatriate-malayali-died-doha)