---
title: "#Fire | സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം"
english_title: "#Fire #breaksout #multi-storey #building #Salmabad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192661/fire-breaksout-multi-storey-building-salmabad"
published_at: "2024-03-18T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8222ce291b_fire.jpg"
keywords: []
---

# #Fire | സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

> **Lead Summary:** **മ​നാ​മ: [**സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. സംഭവത്തിൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

## Article Content

**മ​നാ​മ: [**സ​ൽ​മാ​ബാ​ദി​ലെ ബ​ഹു​നി​ല വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. സംഭവത്തിൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192661/fire-breaksout-multi-storey-building-salmabad)