---
title: "#death | ഹൃദയാഘാതം​: പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു "
english_title: "#Heartattack: #Expatriate #Malayali #died#Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193003/heartattack-expatriate-malayali-diedoman"
published_at: "2024-03-20T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa3e185848b_df.jpg"
keywords: []
---

# #death | ഹൃദയാഘാതം​: പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്: [ **ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി.

## Article Content

**മസ്‌കത്ത്: [ **ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി.

കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി (57) ആണ് ഗൂബ്രയില്‍ മരിച്ചത്​. ആറുവർഷമായി ഒമാനിലുള്ള ഇ​ദ്ദേഹം ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193003/heartattack-expatriate-malayali-diedoman)