---
title: "#dead | പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#Expatriate ##Malayali #found #dead #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193378/expatriate-malayali-found-dead-oman"
published_at: "2024-03-21T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0fede4859_oman.jpg"
keywords: []
---

# #dead | പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മസ്കത്ത്​: [**കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയിൽ വിജയനെ ആണ്​ ഇബ്രിയിൽ മരിച്ച നിലയിൽ കണ്ടത്​. മുപ്പത് വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**മസ്കത്ത്​: [**കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയിൽ വിജയനെ ആണ്​ ഇബ്രിയിൽ മരിച്ച നിലയിൽ കണ്ടത്​. മുപ്പത് വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്​: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193378/expatriate-malayali-found-dead-oman)